Advertisment

ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ വിവിധ വസ്‌തുവകകളുടെ ലേലം 27ന്‌

author-image
സാബു മാത്യു
New Update

ഉടുമ്പന്നൂര്‍:  ഗ്രാമപഞ്ചായത്തില്‍ വിവിധ വസ്‌തുവകകളുടെ ലേലം 27ന്‌ രാവിലെ 11ന്‌ ഗ്രാമപഞ്ചായത്ത്‌ ഓഫീസില്‍ നടത്തുമെന്ന്‌ സെക്രട്ടറി അറിയിച്ചു.

തട്ടക്കുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തിനോട്‌ ചേര്‍ന്നുള്ള സ്ഥലം ചെറുകൂപ്പ്‌ കൃഷി ചെയ്യുന്നതിനുള്ള അവകാശം, ചെപ്പുകുളം പി.എച്ച്‌.സി.യോട്‌ ചേര്‍ന്നുള്ള സ്ഥലത്ത്‌ ചെറുകൂപ്പ്‌ കൃഷി ചെയ്യുന്നതിനുള്ള അവകാശം, പഞ്ചായത്ത്‌ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുള്ള വര്‍ത്തമാന പത്രങ്ങള്‍, പെരിങ്ങാശ്ശേരി, ചീനിക്കുഴി, ഉടുമ്പന്നൂര്‍ കംഫര്‍ട്ട്‌ സ്റ്റേഷനുകള്‍ നടത്തിപ്പ്‌ അവകാശം എന്നിവയാണ്‌ ലേലം ചെയ്യുന്നത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 04862 272041.

Advertisment