Advertisment

ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ കെട്ടിട നികുതി അടയ്‌ക്കണം

author-image
സാബു മാത്യു
Updated On
New Update

ടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലേക്ക്‌ ഒടുക്കുവാനുള്ള 2018-19 വര്‍ഷത്തെയും മുന്‍ വര്‍ഷങ്ങളിലേയും കെട്ടിട നികുതി 31/03/2019-ാം തീയതിയ്‌ക്കകം പഞ്ചായത്താഫീസില്‍ അടച്ച്‌ ജപ്‌തി, പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്നും ഒഴിവാക്കേണ്ടതാണ്‌.

കെട്ടിട നികുതിയുടെ പിഴപ്പലിശ മാര്‍ച്ച്‌ 31 വരെ ഒഴിവാക്കിയിരിക്കുന്നതാണെന്നും മാര്‍ച്ച്‌ 24, 31 എന്നീ ഞായറാഴ്‌ചകളില്‍ നികുതി സ്വീകരിക്കുന്നതിനായി പഞ്ചായത്ത്‌ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നതാണെന്നും നികുതിദായകര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും സെക്രട്ടറി അറിയിച്ചു.

Advertisment