Advertisment

വണ്ണപ്പുറം ഗ്രാമപഞ്ചായത്തില്‍ ജനന രജിസ്‌ട്രേഷന്‍ അദാലത്ത്‌

author-image
സാബു മാത്യു
New Update

വണ്ണപ്പുറം:  വണ്ണപ്പുറം ഗ്രാമപഞ്ചായത്തിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്നവരില്‍, ജനനം ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ തുടര്‍ വിദ്യാഭ്യാസം മുടങ്ങിയിട്ടുള്ളവര്‍ക്കായി ഒരു ജനന രജിസ്‌ട്രേഷന്‍ അദാലത്ത്‌ ജൂണ്‍ 10-ാം തീയതി രാവിലെ 11 മണിക്ക്‌ വണ്ണപ്പുറം ഗ്രാമപഞ്ചായത്ത്‌ ഓഫീസില്‍ വച്ച്‌ നടത്തുന്നു. ആവശ്യക്കാര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന്‌ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു.

Advertisment