Advertisment

വഴിത്തല- പുറപ്പുഴ ഗ്രാമപഞ്ചായത്തില്‍ ഐ എസ് ഓ പ്രഖ്യാപനം മാറ്റിവച്ചു

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  വഴിത്തല- പുറപ്പുഴ ഗ്രാമപഞ്ചായത്തില്‍ 2019 ആഗസ്റ്റ് 14 ന് നടത്തുന്നതിന് നിശ്ചയിച്ചിരുന്ന ഐ എസ് ഓ പ്രഖ്യാപനം പ്രകൃതി ക്ഷോഭം കാരണം മാറ്റി വച്ചതായി പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

Advertisment