Advertisment

തൊടുപുഴ മഠത്തില്‍ വിജയമ്മ (81) നിര്യാതയായി

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  മഠത്തില്‍ (മിനി നിവാസ്‌) ബാലകൃഷ്‌ണപിള്ളയുടെ (റിട്ട: വെറ്റിനറി ഡെപ്യൂട്ടി ഡയറക്ടര്‍ ) ഭാര്യ വിജയമ്മ (81) നിര്യാതയായി. സംസ്‌കാരം നടത്തി. തൊടുപുഴ കാവുകാട്ട്‌ കുടുംബാംഗം.

publive-image

മക്കള്‍: അനില്‍ പിള്ള (ദുബായ്‌),സുരേഷ്‌ കുമാര്‍ ബി (കേരള ഗ്രാമീണ്‍ ബാങ്ക്‌ മുട്ടം) മിനി നന്ദകുമാര്‍ (യു.എസ്‌.എ.). മരുമക്കള്‍: ബീന അനില്‍ (ദുബായ്‌), രജി സുരേഷ്‌ (എസ്‌.ബി.ഐ കാരിക്കോട്‌ ബ്രാഞ്ച്‌), നന്ദകുമാര്‍ വട്ടപ്പറമ്പില്‍ (യു.എസ്‌.എ.)

Advertisment