Advertisment

വാഴക്കുളം വിശ്വജ്യോതിയില്‍ എഞ്ചിനീയറിംഗ്‌ അഡ്‌മിഷന്‍ ഹെല്‍പ്‌ ഡെസ്‌ക്‌

author-image
സാബു മാത്യു
Updated On
New Update

വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ്‌ കോളേജില്‍ 2019-20 എഞ്ചിനീയറിംഗ്‌ എന്‍ട്രന്‍സ്‌ എക്‌സാമിനേഷനായുള്ള ഹെല്‍പ്പ്‌ ഡെസ്‌ക്‌ ആരംഭിച്ചു. ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ക്ക്‌ സമീപിക്കാവുന്നതാണ്‌. ഈ മാസം 28 വരെയാണ്‌ എഞ്ചിനീയറിംഗ്‌ കോഴ്‌സുകള്‍ക്ക്‌ അപേക്ഷ സമര്‍പ്പിക്കാവുന്നത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 9495818059, 9605760293

Advertisment