Advertisment

വിശ്വജ്യോതിയില്‍ ക്യാമ്പസ്‌ സെലക്ഷന്‍ മാര്‍ച്ച്‌ 20, 21 തീയതികളില്‍

author-image
സാബു മാത്യു
Updated On
New Update

മാര്‍ച്ച്‌ 20, 21 തീയതികളില്‍ വാഴക്കുളം വിശ്വജ്യോതി എഞ്ചിനിയറിംഗ്‌ കോളേജില്‍ ടെക്‌ ഫെസ്റ്റിന്റെ ഭാഗമായി പ്ലേസ്‌മെന്റ്‌ ഡ്രൈവ്‌ നടത്തും. ബി.ടെക്‌, എം.ടെക്‌, ബി സി എ, എം.സി.എ. വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രമുഖ സോഫ്‌റ്റ്‌വെയര്‍ കമ്പനികളില്‍ ഇന്റേണ്‍ഷിപ്പും അഴസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക്‌ ജോലിക്ക്‌ അവസരവും ലഭിക്കുന്നു.

രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കും ഫോണ്‍ - 8547976689, 7012198447.

Advertisment