Advertisment

അരുണ്‍ - ആര്യ, വിവാഹിതരായി

author-image
സാബു മാത്യു
Updated On
New Update

നെയ്യശ്ശേരി: പാഴൂര്‍ പി.കെ. പുരുഷോത്തമന്‍-ഷൈലജ ദമ്പതികളുടെ മകന്‍ അരുണും (എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌, പാലാരിവട്ടം) ചേര്‍ത്തല അറുതെങ്ങുംപാട്‌ ബാബു-സജിത ദമ്പതികളുടെ മകള്‍ ആര്യയും (യെസ്‌ ബാങ്ക്‌, പാലാരിവട്ടം) തമ്മില്‍ വിവാഹിതരായി.

Advertisment