Advertisment

കലോത്സവത്തിൽ വണ്ണപ്പുറം എസ് എന്‍ എം എച്ച് എസ് സ്കൂളിലെ അർഷൽ സി എയ്ക്ക് അറബിഗാനത്തിന് എ ഗ്രേഡ്

author-image
സാബു മാത്യു
Updated On
New Update

publive-image

വണ്ണപ്പുറം:  ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വണ്ണപ്പുറം SNMHS സ്കൂളിലെ അർഷൽ C. A ക്ക് എച്ച് എസ് വിഭാഗം അറബിഗാനത്തിന് എ ഗ്രേഡ് ലഭിച്ചു.

Advertisment