Advertisment

ജംഇയ്യത്തുൽ മുഅല്ലിമീൻ റബീഅ് പ്രഭാഷണവും ആദർശ വിശദീകരണവും നാളെ ബോവിക്കാനത്ത് നടക്കും

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

ബോവിക്കാനം:  ജംഇയ്യത്തുൽ മുഅല്ലിമീൻ കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന റബീഅ് കാമ്പയിന്റെ ഭാഗമായി റബീഅ് പ്രഭാഷണം നാളെ വൈകുന്നേരം 4 മണിക്ക് ബോവിക്കാനത്ത് വെച്ച് നടക്കും.

Advertisment

എം.അബ്ദുല്ല കുഞ്ഞി ഹാജി പതാക ഉയർത്തലോടെ ആരംഭിക്കുന്ന പരിപാടി പ്രമുഖ പ്രഭാഷകൻ സിംസാറുൽഹഖ് ഹുദവി മുഖ്യപ്രഭാഷണം നിർവ്വഹിക്കും തുടർന്ന് മഗ്‌രിബ് നമസ്കാരം ശേഷം ബോവികാനം റെയ്ഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്തഫ അഷ്റഫി കക്കുപ്പടി lcd ക്ലിപ്പ് സഹിതം സുന്നത്ത് ജമാഅത്ത് ആശയ വീശദീകരണ പ്രഭാഷണം നടത്തും.

publive-image

ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ നേതാക്കളും മദ്രസ മാനേജ്മെൻറ് ജില്ലാ നേതാക്കളുമായ എം എം എസ് തങ്ങൾ മദനി ഓലമുണ്ട, ടി.പി അലി ഫൈസി ലത്തീഫ് മൗലവി ചെർക്കള, മൊയ്തു കൊല്ലമ്പാടി, മുബാറക് ഹസൈനാർ ഹാജി, അബ്ദുസ്സലാം ദാരിമി കരുവാരക്കുണ്ട്, ഹാഷിം ദാരിമി ദേലമ്പാടി, അബൂബക്കർ സാലൂദ് നിസാമി, അഷറഫ് മൗലവി മർദ്ദള, നൂറുദ്ദീൻ മൗലവി കുന്നുംകൈ, മുഹമ്മദ് കുഞ്ഞി ഹനീഫി, ഹമീദ് ഫൈസി കൊല്ലമ്പാടി, അബൂബക്കർ മൂലടുക്കം, സുബൈർ ദാരിമി, കെ.ബി മുഹമ്മദ് കുഞ്ഞി, ഇ പി ഹംസത്തു സഅദി, എ.ബി ഷാഫി, അബ്ബാസ് കൊളച്ചപ്പ്, മുഹമ്മദ് കുഞ്ഞി ഫോറൈൻ, എം എസ് ശുക്കൂർ,എ.ടി ബൂബക്കർ ഹാജി, മുഹമ്മദ് കുഞ്ഞി ആലൂർ, ഹംസ ആലൂർ, സലാംനഈമി, മൂസ ഹാജി, പി.എ റഷീദ് ഫൈസി, യൂസഫ് സഅദി, യൂസഫ് മുളിയാർ, സിദ്ധീഖ് ഫൈസി, ഹസൻ സഅദി, അബദുൾ ബാരി ബാഖവി, അശ്രഫ് ബി., ബീ.എം അബ്ദുല്ല ഹാജി, മൂസ ഹാജി, എം.എ ഹാരിസ്, അബ്ദുൾ റഹ്മാൻ ബെള്ളിപ്പാടി, അബ്ദുല്ല കുഞ്ഞി, ഹാഷിം കൊടവഞ്ചി, ഇബ്രാഹിം ദഫ്, പള്ളിക്കുഞ്ഞി ഹാജി, ബീരാൻ ഹാജി, മുഹമ്മദ് കുഞ്ഞി ഹാജി, മസൂദ് ബോവിക്കാനം, എൻ എച്ച് മുഹമ്മദ്, ശംസുദ്ധീൻ, ഹസൈനാർ ഹാജി, അബ്ദുൾ ഖാദർ മുക്രി, അശ്രഫ് ഫൈസി, അബ്ദുല്ല ആലൂർ, മുസ്തഫ ബിസ്മില്ല, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കുമെന്ന് ജംഇയ്യത്തുൽ മുഅല്ലലിമീൻ ജില്ലാ സെക്രട്ടറി ഹുസൈൻ തങ്ങൾ മാസ്തികുണ്ട് അറിയിച്ചു.

Advertisment