Advertisment

പൊവ്വൽ ബൈത്തുറഹ്മ നാടിന് സമർപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

പൊവ്വൽ:  മുസ്‌ലിം ലീഗ് പൊവ്വൽ മേഖല റിലീഫ് കമ്മിറ്റിയും, പൊവ്വൽ കെ. എം. സി. സി U.A.E കമ്മിറ്റിയും സംയുക്തമായി നിർമ്മിച്ച ബൈത്തുറഹ്മ നാടിന് സമർപ്പിച്ചു.

Advertisment

ബഹുമാനപെട്ട സയ്യിദ് കെ. എസ് അലി തങ്ങൾ കുമ്പോൾ വീടിന്റെ താക്കോൽ കൈമാറി.. തുടർന്ന് നടന്ന പൊതു സമ്മേളനം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌ എം. സി ഖമറുദ്ധീൻ ഉൽഘടനം ചെയ്തു.

publive-image

മുസ്‌ലിം ലീഗ് പൊവ്വൽ മേഖല റിലീഫ് കമ്മിറ്റി ചെയർമാൻ എ. ബി. ഷാഫി അധ്യക്ഷതവഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ ആയി തെരഞ്ഞെടുക്കപ്പെട്ട സി. ടി. അഹമ്മദ് അലി സാഹിബിനു,മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ എം. എസ് മുഹമ്മദ് കുഞ്ഞി സാഹിബ്‌ ഷാൾ അണിയിച്ചു സ്വീകരണം നൽകി .

റിലീഫ് കമ്മിറ്റി ജനറൽ കൺവീനർ ശുകൂർ. എം. എസ്. സ്വാഗതവും, കൺവീനർ ബാത്തിഷ പൊവ്വൽ നന്ദിയും പറഞ്ഞു.. ശരീഫ് കോട്ടപ്പുറം മലപ്പുറം, ബഷീർ വെള്ളിക്കൊത്തു മുഖ്യ പ്രഭാഷണം നടത്തി.

എൻ.എ നെല്ലിക്കുന്ന് എം. ൽ. എ, മുസ്‌ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ്‌ കെ. ഇ. എ. ബക്കർ,ട്രഷറർ ഹമീദ് മാങ്ങാട് പഞ്ചായത് മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ കെ. ബി മുഹമ്മദ് കുഞ്ഞി, സെക്രട്ടറി എസ്.എം മുഹമ്മദ് കുഞ്ഞി,ട്രഷറർ എം. കെ അബ്ദുൽ റഹിമാൻ ഹാജി,മുളിയാർ പഞ്ചായത് പ്രസിഡന്റ്‌ ഖാലിദ് ബെള്ളിപ്പാടി, മൻസൂർ മല്ലത്, ശരീഫ് കൊടവഞ്ചി, പി ഹസ്സൈനാർ, ബി. എം അഷ്‌റഫ്‌,അബ്ബാസ് കൊലചെപ്പ്, സിദ്ധീഖ് ബോവിക്കാനം, ഷഫീക് ആലൂർ,അബുദാബി കെ. എം. സി. സി പ്രസിഡന്റ്‌ മൊട്ട അബ്ദുൽ ഖാദർ, ബിസ്മില്ല മുഹമ്മദ് കുഞ്ഞി,എ. കെ ഫൈസൽ, എ. പി അസൈനാർ, എം. അബ്ദുല്ല കുഞ്ഞി ഹാജി, ബി. എം. ഹാരിസ്, അനീഫ് പൈക്ക, എ. കെ യൂസഫ്, അബ്ദുള്ള കുളത്തിങ്കര, ഷാഫി പാറപ്പള്ളം, പി. ഷാഫി ചാൽക്കര, പുതിയ വളപ്പ് മുഹമ്മദ് ഹാജി, ഉനൈസ് മദനി നഗർ, തൈഷീർ പൊവ്വൽ,നിയാസ് കോണിക, മൻസൂർ പൊവ്വൽ, റാഷിദ്‌ പൊവ്വൽ, അൽത്താഫ് പൊവ്വൽ,തുടങ്ങിയവർ സംസാരിയിച്ചു.

Advertisment