Advertisment

ബോവിക്കാനം റൈഞ്ച് ഇസ്ലാമിക് കലാ സാഹിത്യമത്സരം സ്വാഗതസംഘം രൂപീകരിച്ചു

author-image
admin
Updated On
New Update

ബാവിക്കര:  ജനുവരി 12ന് ബാവിക്കര ബാഫഖി തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ബോവിക്കാനം റൈഞ്ച് ഇസ്ലാമിക് കലാ സാഹിത്യ മത്സര പരിപാടിയുടെ വിജയത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

Advertisment

publive-image

ഇരുപത്തി രണ്ടോളം മദ്രസകളില്‍ നിന്നായി അഞ്ഞൂറിലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഫെസ്റ്റിന്റെ വന്‍ ഒരുക്കങ്ങളാണ് ബാവിക്കരയില്‍ നടക്കുന്നത്. സ്വാഗത സംഘം രൂപീകരണ യോഗം പ്രമുഖ പ്രഭാഷകന്‍ സിദ്ദീഖ് ഫൈസി കുംത്തൂര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുഞ്ഞി ഹനീഫി അധ്യക്ഷത വഹിച്ചു. ഹമീദ് ഫൈസി സ്വാഗതം പറഞ്ഞു.

publive-image

ഭാരവാഹികള്‍: ബി.എം.അബൂബക്കര്‍, മുഹമ്മദ് കുഞ്ഞി ഹനീഫി, ഷാഫി ഹാജി മാളിക(രക്ഷാധികാരി) ബി.അഷറഫ് ബോവിക്കാനം (ചെയര്‍മാന്‍) അബൂബക്കര്‍ സിദ്ദീഖ് ഫൈസി, എ.ടി.അബൂബക്കര്‍ ആലൂര്‍, അബ്ബാസ് കൊളച്ചപ്പ്, അബ്ദുല്‍ ഖാദര്‍ കുന്നില്‍, മുതലപ്പാറ മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുല്‍ റഹ്്മാന്‍ ബെള്ളിപ്പാടി, ഹമീദ് ബെള്ളിപ്പാടി, റഫീഖ് മൊട്ടല്‍, ബി.എം.അബ്ദുല്‍ ഖാദര്‍ മൗലവി, ബി.എ.മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ബാരി ബാഖവി, അബ്ദുല്ല ദാരിമി ബോവിക്കാനം, ഹനീഫ് സഅദി മല്ലം, ഹാജി ഇസ്മായില്‍ ഫൈസി, എ.പി.ഹസൈനാര്‍ ഹാജി, അബ്ദുല്ലക്കുഞ്ഞി ഹാജി(വൈസ് ചെയര്‍മാന്‍) അബ്ദുല്‍ ഹമീദ് ഫൈസി(ജന കണ്‍വീനര്‍) ഹസ്സന്‍ സഅദി മുതലപ്പാറ, ശംസുദ്ദീന്‍ അസ്ഹരിപള്ളപ്പാടി, ശംസുദ്ദീന്‍ ഹിമമി, കബീര്‍ ബാവിക്കര, ഇസ്്മായില്‍ നിസാമി ബെള്ളിപ്പാടി, ബഷീര്‍ ബെള്ളിപ്പാടി, എം.എസ്.ശുക്കൂര്‍, ( ജോ കണ്‍)

ട്രഷറര്‍

ഫോറീന്‍ മുഹമ്മദ്

മീഡിയ

എബി കുട്ടിയാനം(കണ്‍വീനര്‍

പ്രോഗ്രാം:

അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍(ചെയര്‍)

പി.എം.എ.സലാം നഈമി((ജനറല്‍ കണ്‍വീനര്‍)

അബ്ബാസ് മൗലവി, സിദ്ദീഖ് ഫൈസി ബജം, അബ്ദുല്ല ആലൂര്‍, ഹമീദ് എ ബാവിക്കര, മഷൂദ് മണയംകോട്, അഷറഫ് മുഹമ്മദ്(ജോ കണ്‍)

ഫുഡ് കമ്മിറ്റി

വൈ.ആലിക്കുഞ്ഞി(ചെയര്‍മാന്‍)

മൊയ്തു അണയംകോട്(കണ്‍വീനര്‍)

വൈ.അബ്ദുല്‍ റഹ്മാന്‍(ട്രഷ)

അംഗങ്ങള്‍

അബ്ദുല്‍ റഹ്മാന്‍ ബരിക്കവളപ്പ്,

അഷറഫ് മുഹമ്മദ്,

മഷ്ഹൂദ്, ഹമീദ് ബെള്ളിപ്പാടി,

സിദ്ദീഖ് മൊട്ടല്‍, മുഹമ്മദ് മണയംകോട്, അശറഫ് സുല്‍ത്താന്‍, ഷാഫി സി.എച്ച്, ഇഖ്ബാല്‍ കെ.കെ.പുറം,

Advertisment