Advertisment

മഹ്ലറത്തുൽ ബദ്‌രിയ്യയും സ്വലാത്ത് മജ്‌ലിസും ബുഖാരിയ്യയില്‍ വെള്ളിയാഴ്ച്ച

author-image
admin
New Update

ബോവിക്കാനം:  മുതലപ്പാറ ബുഖാരിയ്യയിൽ മഹ്ലറത്തുൽ ബദ്‌രിയ്യയും മാസാന്ത സ്വലാത്തും വെള്ളിയാഴ്ച്ച (27-04-18) വൈകുന്നേരം 7 മണിക്ക് നടക്കും. അഷ്‌റഫ് ജൗഹരി എരുമാട് ഉൽബോധനം നടത്തും.

സയ്യിദ് അബ്ദുൽ ഖാദർ ആറ്റക്കോയ തങ്ങൾ ആലൂർ നേതൃത്വം നൽകും. ഹാഫിള് ശാഫി സഖാഫി ഏണിയാടി, യൂസുഫ് സഖാഫി നാരമ്പാടി, അബ്ദുൽ ഗഫൂർ തൈര, ഹാരിസ് ഫാളിലി, ഉമ്മർ സഅദി ബാവിക്കര, ഹനീഫ് സഖാഫി മൂലടുക്കം, അലി സുഹ്‌രി, ഉമ്മർ പന്നടുക്കം തുടങ്ങിയവർ സംബന്ധിക്കും.

Advertisment