Advertisment

ബുഖാരിയ്യയില്‍ മീലാദ് കോണ്‍ഫറന്‍സിന് പ്രൗഢമായ തുടക്കം

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

ബോവിക്കാനം:  ലോക പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജന്മദിനത്തോടെ അനുബന്ധിച്ച് നടത്തപ്പെടുന്ന നാല് ദിവസത്തെ ഹുബ്ബു റസൂല്‍ പ്രഭാഷണത്തിന് തുടക്കമായി.

Advertisment

publive-image

സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ ഹാജി ചട്ടഞ്ചാല്‍ പതാക ഉയര്‍ത്തി. സയ്യിദ് അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ അല്‍ ബുഖാരി ആലൂര്‍ പ്രാര്‍ത്ഥന നടത്തി.

ശാഫി സഖാഫി, ബഷീര്‍ സഖാഫി, ഹനീഫ് സഖാഫി, ഉമര്‍ പന്നടുക്കം എന്നിവര്‍ സംബന്ധിച്ചു.  നവംബര്‍ 27 ന് ബുഖാരിയ്യ നിന്ന് ബോവിക്കാനത്തേക്ക് നബി ദിന റാലി സംഘടിപ്പിക്കും.

Advertisment