Advertisment

നൂറാനിയ്യ മാസാന്ത സ്വലാത്ത് മജ്‌ലിസ് ഇന്ന്

author-image
admin
New Update

ബോവിക്കാനം:  ആലൂര്‍ ആൽനടുക്ക മാസാന്തര നൂറാനിയ്യ സ്വലാത്തും, ദുആ മജ്‌ലിസും ഒക്ടോബര്‍ 1 തിങ്കളാഴ്ച്ച വൈകുന്നേരം 7 മണിക്ക് ആൽനടുക്കം ഫാറൂഖ് മസ്ജിദ്‌ സമീപം നടക്കും.

publive-image

സയ്യിദ് ഹസ്ബുല്ലള്ളാഹി ബാഫഖി തങ്ങൾ കൊല്ലം സ്വലാത്ത് മജ്ലിസും,കൂട്ടുപ്രാര്‍ത്ഥനയ്ക്കും നേതൃതം നല്‍കി സംസാരിക്കും. നൂറാനിയ്യ സ്വലാത്ത് ചെയര്‍മാന്‍ ഹനീഫ് സഖാഫി അധ്യക്ഷത വഹിക്കും.

Advertisment