Advertisment

മബ്റൂക് ദർസ് സ്റ്റുഡന്റ് അസോസിയേഷൻ ഹുബ്ബുറസൂൽ പ്രഭാഷണവും മൗലീദ് സദസ്സും ഡിസംബർ നാലിന് ആലൂരില്‍

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

 പെരഡാല:  ദർസ് സേവന രംഗത്ത് കാൽ നൂറ്റാണ്ട് കാലമായി സേവനം ചെയ്ത് വരുന്ന കെ പി അഹ്മദ് സഖാഫി ഉസ്താദിന്റെ ശിഷ്യൻമാരുടെ സംഘടനയായ മബ്റൂക് ദർസ് സ്റ്റുഡന്റ് സ് അസോസിയേഷന്റെ മീലാദ് ആഘോഷ ഭാഗമായുള്ള ഹുബ്ബുറസൂൽ പ്രഭാഷണവും മൗലീദ് സദസ്സും ഡിസംബർ നാലിന് രാവിലെ പത്ത് മണി മുതൽ ആലുരിൽ നടക്കും.

publive-image

ഉസ്താദ് കെ പി അഹ്മദ് സഖാഫി ഹുബ്ബുറസൂൽ പ്രഭാഷണം നടത്തും. മൗലീദ് സദസ്സിനും കൂട്ടു പ്രാർത്ഥനക്കും സയ്യിദ് അബ്ദുൽ ഖാദിർ ആറ്റക്കോയ തങ്ങൾ അൽ ബുഖാരി ആലൂർ നേതൃത്വം നൽകും

Advertisment