Advertisment

ആലൂർ ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ സ്വാതന്ത്രദിനം ആഘോഷിച്ചു

New Update

കാസറഗോഡ്:  ആലൂർ ഹിദായത്തുൽ ഇസ്ലാം മദ്രസയുടേയും ജമാഅത്ത് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ആലൂർ ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ സ്വാതന്ത്രദിനം ആഘോഷിച്ചു.

Advertisment

publive-image

ജമാഅത്ത് പ്രസിഡണ്ട് എ.ടി അബൂബക്കർ ഹാജി പതാക ഉയർത്തി തുടർന്ന് നടന്ന പൊതുസമ്മേളനം എ.ടി അബൂബക്കർ ഹാജിയുടെ അദ്ധ്യക്ഷതയിൽ ഖത്തി ബും സദർ മുഅല്ലിമുമായ മുഹമ്മദ് കുഞ്ഞി ഹനീഫി ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഖാദർ കോളോട്ട് സ്വാഗതം പറഞ്ഞു സവാദ് നിസാമി പ്രസംഗിച്ചു.

publive-image

അൽതാഫ് ഇമമി, അബ്ദുൾ ഖാദർ മുസ്ല്യാർ, അബ്ദുല്ല ആലൂർ, എ.കെ അബ്ബാസ്, അബ്ദുല്ല അപ്പോളോ, ബഷീർ കടവിൽ, ഇസ്മായിൽ മാസ്റ്റർ, ടി.എ അബ്ദുൾ ഖാദർ ,ടി.കെ അബ്ദുൾ ഖാദർ ,അസീസ് എം.എ, അബ്ദുൾ ഖാദർ മൂലയിൽ, ഹനീഫ അടുക്കത്തിൽ, അസ്ലം ടി.കെ തുടങ്ങിയവർ സംബന്ധിച്ചു

Advertisment