Advertisment

ആലൂരിലെ സുന്നി സംഘടനകള്‍ സ്വാതന്ത്രദിനം ആഘോഷിച്ചു

New Update

ആലൂര്‍:  കേരള മുസ്ലിം ജമാഅത്ത്,എസ് വൈ എസ്,എസ് എസ് എഫ് ആലൂര്‍ യൂണിറ്റ് സംയുക്തമായി ഇന്ത്യയുടെ 72ാം മത് സ്വാതന്ത്രദിനഘോഷിച്ചു. കേരള മുസ്ലിം ജമാഅത്ത് ആലൂര്‍ യൂണിറ്റ് മുതിര്‍ന്ന അംഗം ടി എ അബ്ദുല്‍ ഖാദര്‍ പതാക ഉയര്‍ത്തി.

publive-image

എസ് എസ് എഫ് ചെര്‍ക്കള ജനറല്‍ സെക്രട്ടറി ഇസ്മായില്‍ എം.കെ,കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്‍റ് അബ്ദുല്‍ ഖാദര്‍ മൂലയില്‍,,യൂണിറ്റ് സെക്രട്ടറി ഹനീഫ് ഹാജി,എസ് വൈ എസ് യൂണിറ്റ് ഫിനാന്‍സ് സെക്രട്ടറി അസ്ലം ടി.കെ,എസ് എസ് എഫ് യൂണിറ്റ് പ്രസിഡന്‍റ് അഷ്റഫ് ടി എ,മുഹമ്മദ് ടി എ,ഫാറൂഖ് എ.ആര്‍,ജുനൈദ് കടവില്‍,അഫ്രീദ്,സാബിത്ത്,അഫ്സല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Advertisment