Advertisment

അനുസ്മരണ യോഗം സൗഘടിപ്പിച്ചു

author-image
admin
New Update

അജ്മാൻ:  ആലൂർ യു എ ഇ നുസ്രത്തുൽ ഇസ്ലാം ദഫ് സംഘം പ്രഗൽഭ ദഫ് ഉസ്താദും കൈകൊട്ടിപ്പാട്ട്, കല്യാണപ്പാട്ട് തുടങ്ങിയവയിൽ അതീവ കഴിവ് തെളിയിച്ച മുണ്ടക്കൈ അബ്ദുൽ ഖാദര്‍ ഹാജിയുടെ നിര്യാണത്തിൽ അജ്മാൻ ആലൂർ ഹൗസിൽ അനുശോചനയോഗവും കൂട്ടുപ്രാർത്ഥനയും സംഘടിപ്പിച്ചു.

Advertisment

publive-image

പരിപാടിയിൽ എ ടി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഷംസുദ്ധീന്‍ പെരിയ മുഖ്യാതിഥിയായിരുന്നു. മൊയ്തീൻ എ എം, മൊയ്തീൻ ടി കെ, മൊയ്തീൻ ടി എ, ഇർഷാദ് ടി കെ, മഹ്ശൂഖ് എ എം, മുനീർ എ എം, ഫൈസൽ കടവിൽ, ഷംസുദ്ദീൻ എം കെ, സൈഫുദ്ദീൻ എം കെ, റിയാസ് ചെർക്കള എന്നിവർ പ്രസംഗിച്ചു.അഹമ്മദ് ഹാജി മൊഗ്രാൽ കൂട്ടുപ്രാർത്ഥനക്ക് നേതൃത്വം നൽകി.

publive-image

Advertisment