Advertisment

ബോവിക്കാനം ടൗണില്‍ അലവി സഖാഫി കൊളത്തൂരിന്റെ ആദര്‍ശ മുഖാമുഖം ഫെബ്രവരി 8ന്, സ്വാഗതസംഘം രൂപീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

മുളിയാര്‍:  ഫെബ്രവരി 8ന് ബോവിക്കാനം ടൗണില്‍ നടക്കുന്ന അലവി സഖാഫി കൊളത്തൂരിന്റെ ആദര്‍ശ മുഖാമുഖം സ്വാഗതസംഘം രൂപീകരിച്ചു. ഹാരിസ് ഫാളിലി ഉസ്താദിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഹനീഫി സഖാഫി അദ്ധ്യക്ഷതയില്‍ ശാഫി സഖാഫി ഏണിയാടി ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

സ്വാഗത സംഘം രക്ഷാധികാരികളായി സയ്യിദ് അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, ശാഫി സഖാഫി ഏണിയാടി, ഫ്രി കുവൈത്ത് എിവരെയും ഭാരവാഹികളായി ഹാരിസ് ഫാളിലി (ചെയര്‍മാന്‍), ഉമ്മര്‍ പന്നടുക്കം, അബ്ദുല്ല അപ്പോളൊ, ഹമീദ് മെടന്താനി, ഹനീഫ് സഖാഫി, അലി സുഹ്‌രി, അബ്ദുല്‍ റഹ്മാന്‍ കാവുപ്പാടി, ജലീല്‍ ആലൂര്‍, ഹനീഫ ഹാജി, മുസ്തഫ സഖാഫി, (വൈസ് ചെയര്‍മാന്‍). അബ്ദുല്ല പൊവ്വല്‍ (ജനറല്‍ കണ്‍വീനര്‍), സുലൈമാന്‍ മാസ്തിക്കുണ്ട്, അഷ്‌റഫ് മൂലടുക്കം, ആഷിഫ് ബെള്ളിപ്പാടി, നൗഷദ് ഹിമമി, സവാദ് ആലൂര്‍,അബ്ദുല്ല സഖാഫി, അബ്ദുല്ല ജൗഹരി എരിഞ്ഞിപ്പുഴ, മെയ്തു സഅദി (ജോ.കണ്‍വീനര്‍), ഫൈ സെക്രട്ടറി അബ്ദുല്‍ കലാം മാസ്തിക്കുണ്ട് എന്നിവരെ തെരെഞ്ഞെടുത്തു.

സവാദ് ആലൂര്‍ സ്വാഗതവും സുലൈമാന്‍ മാസ്തിക്കുണ്ട നന്ദിയും പറഞ്ഞു.

Advertisment