Advertisment

എച്ച്.ആർ.പി.എം ജില്ലാ ആരോഗ്യസെൽ ഗവ:കോളേജ് എൻ.എസ് യൂനിറ്റുമായി സഹകരിച്ച് പാലിയേറീവ് ദിനാചരണം നടത്തി

author-image
അബ്ദുള്ള ആളൂര്‍
Updated On
New Update

കാസർകോട്:  എച്ച് ആർപി എം കാസർകോട്ജില്ലാ ആരോഗ്യസെൽ ഗവ:കേളേജ് എൻ.എസ്എസ്. യൂനിറ്റുമായി സഹകരിച്ചു പാലിയേറ്റീവ് ദിനാചരണം നടത്തി.

Advertisment

publive-image

സെമിനാർ, ലൈറ്റ്ലാബിംഗ്, ഭക്ഷണ കിറ്റ് വിതരണo എന്നിവ നടത്തി. കാസർകോട് ഗവ:കോളേജിൽവെച്ച് നടന്ന പരിപാടി എച്ച്.ആർ.പി.എം. ജില്ലാ പ്രസിഡന്റ് കൂക്കൾ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

publive-image

ഹെൽത്ത്സെൽജില്ലാ പ്രസിഡന്റ് ബി.അഷ്റഫ് അദ്ധ്യക്ഷം വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം കോ- ഓഡിനേറ്റർ ഡോ:ടി.വിനയൻ സ്വാഗതം പറഞ്ഞു.

publive-image

ചെങ്കള മെഡിക്കൽ ഓഫീസർ ഡോ. ഷമീമ തൽവീർ മുഖ്യപ്രഭാഷണം നടത്തി. പാലിചേറ്റീവ് രോഗികൾ ക്കുള്ളഭക്ഷ്യകിറ്റ് ചെങ്കള പി.എച്ച്സി. പാലിയേറ്റീവ്നഴ്സ് രാധ മണിയെ ഏൽപ്പിച്ചു.

publive-image

രോഗികളോട് ഐക്യദാർഢ്യംപ്രകടിപ്പിച്ച് മെഴുക് തിരികത്തിച്ച് കെ.പ്രവീണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ.ബി മുഹമ്മദ്കുഞ്ഞി, ജോൺർഗ്ഗീസ്, ജമീല അഹമ്മദ്, നാസർചെർക്കളം, മസൂദ്ബോവിക്കാനം, ബാലാമണിടീച്ചർ, ഗോപാലകൃഷ്ണ, സുരേഷ് കുമാർ, മുഗു ശരീഫ്, ഗോപൻ എന്നിവർ പ്രസംഗിച്ചു.

Advertisment