Advertisment

മസ്ജിദുൽ ഖിളർ മണിമൂല മഹല്ല് കമ്മറ്റി ഭാരാവാഹികൾ

New Update

ബന്തടുക്ക:  മസ്ജിദുൽ ഖിളർ മാണിമൂല 01/01/2018 നൂറുൽ ഹുദ മദ്രസയിൽ പ്രസിഡണ്ട് എൻ.എ.അബ്ദുൽ ഖാളർ ഹാജിയുടെ അധ്യക്ഷതയിൽ ചെർന്ന വാർഷിക ജനറൽ ബൊഡി യോഗത്തിൽ പുതിയ ഭാരവായികളെ തെരഞ്ഞെടുത്തു.

Advertisment

publive-image

എൻ.എ.അബ്ദുൽ ഖാദർ ഹാജി പ്രസിഡന്റായും കെ.എം അയ്യൂബ് ഹാജി സെക്രട്ടറി ആയും അബൂബക്കർ കൊഴിഞ്ഞൊട് ട്രഷറർ ആയും തെരഞ്ഞടുത്തു.  മറ്റു ഭാരവാഹികൾ ആയി സിദ്ദീഖ് തലപ്പള്ളം, ഉസ്മാൻ പാലാർ, അബ്ദുല്ല തലപ്പള്ളം , മൂസ കെ.എം, ഇ കെ മുഹമ്മദ് അബദുല്ല പാലാർ എന്നിവരെയും തെരഞ്ഞടുത്തു.

o5/01/2018 വെള്ളിയാഴ്ച എസ്.കെ. എസ്.എസ്.എഫ് മാണി മൂല കമ്മറ്റിയുടെ നെത്രത്യത്തിൽ മസ്ജിദുൽ ഖിളറിൽ വെച്ച് മുൻ കാല ഭാരാവാഹികളെ ആദരിക്കുന്നു.

Advertisment