Advertisment

എസ് കെ എസ് എസ് എഫ്  സഹചാരി ജില്ലാ സമിതി 'മീറ്റ് ടു മീറ്റ്' നാളെ ചെർക്കളയിൽ

author-image
admin
New Update

കാസറഗോഡ്:  എസ്‌.കെ.എസ്‌.എസ്‌.എഫ്. കാസറഗോഡ് ജില്ലാ സഹചാരി സമിതിയുടെ ആഭിമുഖ്യത്തിൽ മേഖല-ക്ലസ്റ്റർ- ശാഖാ സഹചാരി സെക്രട്ടറിമാരുടെ സംയുക്ത യോഗം  'മീറ്റ് ടു മീറ്റ്'  ( രണ്ടാം ഭാഗം) നാളെ വൈകുന്നേരം 4 മണിക്ക് ചെർക്കള ഖുവ്വത്തുൽ ഇസ്‌ലാം മദ്രസയിൽ വെച്ച് നടത്തപ്പെടുന്നു.

publive-image

യോഗത്തിൽ SKSSF സംസ്ഥാന, ജില്ലാ ഭാരവാഹികൾ, സഹചാരി ജില്ലാ സമിതി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിക്കും. മുഴുവൻ മേഖല- ക്ലസ്റ്റർ-ശാഖാ സെക്രട്ടറിമാർ കൃത്യ സമയത്ത്   തന്നെ എത്തിച്ചേരണമെന്ന്‌ ചെയർമാൻ റംഷീദ് കല്ലൂരാവിയും ജനറൽ കൺവീനർ ശിഹാബ് അണങ്കൂരും അറിയിച്ചു.

Advertisment