Advertisment

നെഹ്റു യുവകേന്ദ്ര ഇന്റെർ യൂത്ത് ക്ലമ്പ് സ്പോർട്സ് മീറ്റിൽ ഹൈവെ പാണലം ചാമ്പ്യൻമാർ

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

കാസറഗോഡ്:  നെഹ്റു യുവകേന്ദ്ര കാസറഗോഡ് ജില്ലാ തലത്തിൽ സംഘടിപ്പിച്ച ജില്ലാതല ഇന്റെർ യുത്ത് ക്ലമ്പ് സ്പോർട്സ് മിറ്റിൽ ഹൈവെ പാണലം ചാമ്പ്യൻമാരായി. ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക് മസ്ദ ചൂരിയെയാണ് പരാജയപ്പെടുത്തിയത്.

Advertisment

publive-image

ഇതോടെ തിരുവനന്തപുരത്ത് നടക്കുന്ന സ്‌റ്റേറ്റ് ചാമ്പ്യൻഷിപിൽ കാസറഗോഡ് ജില്ലയെ പ്രധിനിധികരിച്ച് ഹൈവെപാണലം കളത്തിലറങ്ങും.

വിജയികൾകുള്ള ട്രാഫി കേരള റവവ്യൂ വകുപ്പ് മന്ത്രി ചന്ദ്രശേഖരിൽ നിന്നും ക്ലമ്പ് ഭാരവാഹികൾ ഏറ്റുവാങ്ങി. താരങ്ങളെ ഹൈവെ പാണലം യു എ ഇ കമ്മിറ്റി അനുമോധിച്ചു

Advertisment