Advertisment

എസ്.കെ.എസ്.എസ്.എഫ് ആലുർ യൂണിറ്റ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

New Update

ചെർക്കള:  എസ്.വൈ. എസ് - എസ് കെ എസ് എസ് എഫ് ആലൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആലൂർ ശംസുൽ ഉലമ ഇസ്ലാമിക് സെന്ററിൽ സ്വതന്ത്ര്യദിനം ആഘോഷിച്ചു.  എസ്.വൈ.എസ് മുതിർന്ന അംഗം എ.കെ അബ്ബാസ് പതാക ഉയർത്തി.  സഹചാരി ചെർക്കള മേഖല സെക്രട്ടറി അബ്ദുല്ല ആലൂർ അധ്യക്ഷത വഹിച്ചു, കാദർ കോളോട്ട് ഉദ്ഘാടനം ചെയ്തു ശാഖാ സെക്രട്ടറി മഷൂദ് സ്വാഗതം പറഞ്ഞു.

publive-image

സാമൂഹിക പ്രവർത്തകനും PWD കോണ്ടാക്ടറുമായ എ.ടി അബൂബക്കർ ഹാജി, ഇർഷാദ് മിത്തൽ, താജുദ്ധീൻ എ.ടി, ഉസ്മാൻ അപ്പോളോ, സഹീദ് മൈകുയി, അസിസ് എം.എ, ഇസ്മായിൽ മാസ്റ്റർ, റഷീദ് തായത്ത്, അബ്ദുൾ ഖാദർ എം.എ, ബഷീർ മീത്തൽ,നിഹാദ് മൊയ്തീൻ, മാസ്റ്റർ, ബാത്തിഷ തുടങ്ങിയവർ സംബന്ധിച്ചു.

Advertisment