Advertisment

SKSSF ആലൂർ യൂണിറ്റ് സർഗലയം -മദ്ഹ് റസൂൽ നബിദിന പരിപാടി ഇന്ന് നടക്കും

author-image
admin
Updated On
New Update

ആലൂർ:  SKSSF ആലൂർ യൂണിറ്റ് കമ്മിറ്റിയും UAE കമ്മിറ്റിയും സംയുക്തമായി SBV വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന നബിദിന 'പരിപാടി മദ്ഹ് റസൂൽ ഇന്ന് വെള്ളിയാഴ്ച വൈകിട്ട് ആലൂർ ശംസുൽ ഉലമ ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കും.

publive-image

സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ജനറൽ സെക്രട്ടറി സയ്യിദ് ഹുസൈൻ തങ്ങൾ, SKSSF ക്ലസ്റ്റർ പ്രസിഡണ്ട് ഹാമിദ് തങ്ങൾ മസ്തിക്കുണ്ട് , SYS മുളിയാർ പഞ്ചായത്ത് സെക്രട്ടറി എ മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സംബന്ധിക്കും.

Advertisment