Advertisment

ദുരിതാശ്വാസ നിധിയിലേക്ക് വിഭവങ്ങള്‍ നല്‍കി എസ് എസ് എഫ് ബെള്ളിപ്പാടി യൂണിറ്റ്

New Update

publive-image

കേരള സംസ്ഥാനത്തിലെ പ്രളയ ബാധിതർക്കുള്ള ദുരിതാശ്വാസ നിധിയിലേക്ക് വിഭവങ്ങൾ നൽകി മാതൃകയാവുന്നു. എസ്.എസ്.എഫ് ബെള്ളിപ്പാടി യൂണിറ്റ് സാന്ത്വനം പ്രവർത്തകർ ശേഖരിച്ച വിഭവങ്ങൾ ആദൂർ സി ഐ മാത്യേ എം എ യൂടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.

മുതിർന്ന സാമുഹിക നേതാവ് സി മുഹമ്മദ്, എസ്.എസ്.എഫ് ചെർക്കള സെക്ടർ ഫിനാൻസ് സെക്രട്ടറി റിനാസ്, ആശിഫ്,അഷ്റഫ്, അന്‍ഷാഫ്,ഉവൈസ് എന്നിവർ സംബദ്ധിച്ചു.

Advertisment