Advertisment

എസ് എസ് എഫ് ബെള്ളിപ്പാടി യൂണിറ്റ് സ്വാതന്ത്രദിനം ആഘോഷിച്ചു

author-image
admin
New Update

ബെള്ളിപ്പാടി:  സുന്നി സ്റ്റുഡന്‍റ് ഫെഡറെഷന്‍ ബെള്ളിപ്പാടി യൂണിറ്റ് ഇന്ത്യയുടെ 72 ാം മത് സ്വാതന്ത്രദിനം ആഘോഷിച്ചു. മുതിര്‍ന്ന സാമൂഹിക നോതാവ് സി മുഹമ്മദ് കുഞ്ഞി പതാക ഉയർത്തി.

publive-image

എസ്.എസ്.എഫ് ചെർക്കള സെക്ടർ ഫിനാന്‍സ് സെക്രട്ടറി റിനാസ് ബെള്ളിപ്പാടി, മുഹമ്മദ് കുന്നുമ്മൽ റഫീഖ് ജബൽ അഷ്റഫ് അൻഷാഫ്' ഉവൈസ് നൗഷാദ് ഉമ്മർ,തുടങ്ങിയവര്‍ സംബന്ധിച്ചു.

Advertisment