Advertisment

സീറത്തുനബി അക്കാദമിക് കോൺഫറൻസ്: പ്രവർത്തക കൺവെൻഷൻ ജില്ലയില്‍ ഏഴ് കേന്ദ്രങ്ങളിൽ

New Update

കാസറകോഡ്:  നവംബർ 15ന് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സീറത്തു നബി അക്കാദമിക് കോൺഫറൻസ് ഭാഗമായി ജില്ലയിലെ ഏഴ് കേന്ദ്രങ്ങളിൽ പ്രവർത്തക കൺവെൻഷൻ നടക്കും.

publive-image

മഞ്ചേശ്വരം, കാസർകോഡ്, ബദിയഡുക്ക, ഉദുമ, കാഞ്ഞങ്ങാട്, പരപ്പ, തൃക്കരിപ്പൂർ തുടങ്ങിയ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രവർത്തക കൺവെൻഷൻ ജില്ലാ സംസ്ഥാന നേതാക്കൾ നേതൃത്വം നൽകും. പഠനം, രജിസ്ട്രേഷൻ, അവതരണം, പ്രഖ്യാപനം തുടങ്ങി വിവിത പരിപാടികൾ നടക്കും യൂണിറ്റ് ഭാരവാഹികൾ, സെക്ടർ ഡിവിഷൻ പ്രവർത്തക സമിതി അംഗങ്ങളാണ് പ്രതിനിധികൾ.

Advertisment