സുന്നി കൂട്ടയ്മ ആലൂര്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന ബദ്ര്‍ മൗലീദും, മുജാഹദ ക്യാമ്പും ഞായറാഴ്ച്ച ആലൂരില്‍

അബ്ദുള്ള ആളൂര്‍
Friday, September 14, 2018

ബോവിക്കാനം:  കേരള മുസ്ലിം ജമാഅത്ത്,എസ് വൈ എസ്,എസ് എസ് എഫ് ആലൂര്‍ യൂണിറ്റ് സംയുക്തമായി സംഘടിപ്പിക്കുന്ന ബദ്ര്‍ മൗലീദും, മുജാഹദ ക്യാമ്പും 16.09.2018 ഞായറാഴ്ച്ച രാത്രി 7 മണിക്ക് ആലൂര്‍ താജുല്‍ ഉലമ സൗധത്തില്‍ വെച്ച് നടക്കും.

സയ്യിദ് അബ്ദുല്‍ ഖാദിര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍ നേതൃതം നല്‍കും. സോണ്‍,സര്‍ക്കിള്‍,സെക്ടര്‍,യൂണിറ്റ് നേതാക്കള്‍ സംബന്ധിക്കും.

×