Advertisment

എസ് വൈ എസ് മുളിയാർ പഞ്ചായത്ത് കൺവെൻഷൻ നാളെ രാവിലെ പൊവ്വലിൽ

author-image
admin
New Update

പൊവ്വൽ:  എസ് വൈ എസ് മുളിയാർ പഞ്ചായത്ത് കൺവെൻഷൻ നാളെ രാവിലെ 10 മണിക്ക് (ഒക്ടോബർ 6 ശനിയാഴ്ച) പൊവ്വൽ റൗളത്തുൽ ഉലൂം മദ്റസ ഓഡിറ്റോറിയത്തിൽ നടക്കും. എസ് വൈ എസ് പഞ്ചായത്ത് പ്രസിഡണ്ട് ബി.എം അബുബക്കർ മൂലടുക്കം അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ശൈഖുനാ എം.എ.ഖാസിം മുസ്ല്യാർ ഉൽഘാടനം ചെയ്യും.

publive-image

ജാബിർ ഹുദവി ചാനടുക്കം ക്ലാസ് അവതരണം നടത്തും എം.എസ് തങ്ങൾ മദനി, സമസ്ത ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ജനറൽ സെക്രട്ടറി സയ്യിദ് ഹുസൈൻ തങ്ങൾ, സയ്യിദ് ബുർഹാൻ തങ്ങൾ, ഇ.പി ഹംസത്തു സഅദി, എസ് കെ എസ് എസ് എഫ് സെക്രട്ടറി പി.എ സുബൈർദാരിമി, സാലുദ് നിസാമി, ഹാശിം ദാരിമി, ജംഇയ്യത്തുൽ മുഅല്ലിമീൻ ബോവിക്കാനം റെയിഞ്ച് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ഹനീഫി മുനിയൂർ, ജനറൽ സെക്രട്ടറി അബ്ദൽ ഹമീദ് ഫൈസി, അബ്ദുല്ല കുഞ്ഞി ഹാജി, എസ് എം എഫ് മണ്ഡലം വൈസ് പ്രസിഡണ്ട് എ.ബി ശാഫി പൊവ്വൽ, സംയുക്ത ജമാഅത്ത് സെക്രട്ടറി കെ.ബി.മുഹമ്മദ് കുഞ്ഞി, എ.പി ഹസൈനാർ, ബിസ്മില്ല അബ്ദുൽ ഖാദർ, എ.ടി അബുബക്കർ ഹാജി ,എസ് വൈ എസ് മണ്ഡലം സെക്രട്ടറി BK ഹംസ ആലുർ ,ബാതിഷ പൊവ്വൽ, എസ് വൈ എസ് മണ്ഡലം ട്രഷറർ എ.മുഹമ്മദ് കുഞ്ഞി ആലൂർ, അബ്ബാസ് കൊളച്ചെപ്പ്, ശാഫി മാപ്പിള കുണ്ട് ,ബിസ്മില്ല മുഹമ്മദ് കുഞ്ഞി, എസ്.കെ.എസ് എസ് എഫ് മണ്ഡലം സഹചാരി സെക്രട്ടറി അബ്ദുല്ല ആലൂർ ,മുഹമ്മദ് കുഞ്ഞി മുതലപ്പാറ, ഹമീദ് ഹാജി എരിഞ്ഞിപ്പുഴ,ഫോറിൻ മുഹമ്മദ് കുഞ്ഞി ,, മുക്രി അബ്ദുൽ ഖാദർ ,ബി.എ.അഷ്റഫ് ബോവിക്കാനം ഗോവ മുഹമ്മദ്, എസ് കെ എസ് എസ് എഫ് ബോവിക്കാനം ക്ലസ്റ്റർ പ്രസിഡണ്ട് റസ്സാഖ് ചാപ്പ, ജനറൽ സെക്രട്ടറി ശിഹാബ് ആലൂർ, ട്രഷറർ കബീർ ബാവിക്കര ,ബിസ്മില്ല അബ്ദു റഹ്മാൻ, അബ്ദുല്ല മുളിയാർ ,മൻസൂർ മല്ലത്ത്, അബ്ദുല്ല മുതലപ്പാറ,റാശിദ് മൂലടുക്കം, അബ്ദുറഹിമാൻ ബെള്ളിപ്പാടി ' ഇബ്റാഹിം മുണ്ടക്കൈ ,ഹാശിം ഹുദവി, മസൂദ് ബോവിക്കാനം, മൊയ്തു ബാവാഞ്ഞി എന്നിവർ സംബന്ധിക്കും ജനറൽസെക്രട്ടറി പി.എം എ സലാംനഈമി സ്വാഗതം പറയും

Advertisment