Advertisment

യുവജനയാത്ര മധൂരിൽ പ്രചരണ പദയാത്ര നടത്തി

New Update

ഉളിയത്തടുക്ക:  മുസ്ലീംയൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ്മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നവ: 24 കാസറഗോഡ് നിന്ന് ആരഭിക്കുന്ന യുവജനയാത്രയുടെ പ്രചരണാർഥം മധൂർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പദയാത്രസംഘടിപ്പിച്ചു . ചൂരിയിൽ നിന്നാരംഭിച്ച യാത്ര ചൂരിഅബ്ദുൽ റഹ്മാൻഹാജി ജാഥക്യാപറ്റൻ മൻസൂർ അറന്തോടിന് പതാക കൈമാറി.

Advertisment

publive-image

ഹാരിസ്ചൂരി ഉൽഘാടനം നിർവഹിച്ചു : ഉളയത്തടുക്കയിൽ നടന്ന സമാപന സമ്മേളനം മുസ്ലിംലീഗ്‌ ജീല്ല പ്രസിഡന്റ് എം സി കമറുദീൻ ഉൽഘാടനം നിർവഹിച്ചൂ , യുത്ത് ലിഗ്ജില്ല വൈസ് പ്രസിഡന്റ് ഹാരിസ് പട്ട്ള അധ്യക്ഷത വഹിച്ചു.

യൂത്ത്ലീഗ്ജില്ലജനറൽസെക്രട്ടറി ടി ഡി കബീർ മുസ്ലീംലീഗ് മണ്ഡലം സെക്രട്ടറി അബ്ദുള്ളകുഞ്ഞി ചെർകള , അബുദുൽറഹ്മാൻഹാജിപടള മുഹമദ്കുഞ്ഞി ഹിദായത്ത് നഗർ യു ബഷീർഹാജി യു സഹദ്ഹാജി മജീദ് പട്ട്ള ഹബീബ്ചെട്ടുകുഴി ഇക്ബാൽ ചൂരി ഹിനീഫ്പടിഞ്ഞാർ മൂല , ജുനൈദ്ചൂരി മുസ്തഫപള്ളം കലന്തർ ഷാഫി തുടങ്ങിയർപങ്കെടുത്തു , അസിസ് ഹിദയത്ത് നഗർ സ്വഗതവും മൻസുർ അറന്തോട് നന്ദിയും

Advertisment