Advertisment

സമസത കേരള ജംയ്യത്തുൽ ഖുതബാഹ് ഉദുമ മണ്ഡലം പണ്ഡിത ദർസ് 16 ചൊവ്വാഴ്ച കുണിയയിൽ

New Update

ഉദുമ:  സമസ്ത കേരള ജoയ്യത്തുൽ ഖുത ബാഹ് ഉദുമ മണ്ഡലo ഖത്തിബുമാരുടെ സംഗമവും ഇസ്ലാമിക കർമ്മശാസ്ത്ര പഠന ക്ലാസും ഏപ്രിൽ 16 ചൊവ്വ രാവിലെ 10 മണിക്ക് കുണിയയിൽ വെച്ച് നടക്കും 'നിക്കാഹ്. എന്ന വിഷയത്തിൽ സുലൈമാൻ ഫൈസി കരുവഞ്ചാൽ ക്ലാസിന് നേത്രത്വം നൽകും.

അബ്ദുൽ ഖാദിർ നദ്‌വി , അസീസ് അഷ്റഫി പാണത്തുർ ,അബ്ദുൽ ഖാദിർ മദനി പള്ളങ്കോട് ,ഖാലിദ് ഫൈസി ചേരൂർ ,ഹാശിം ദാരിമി ദേലമ്പാടി ,ശാഹുൽ ഹമിദ് ദാരിമി , സുബൈർ ദാരിമി പൊവ്വൽ ,സുലൈമാൻ സഅദി ,ഹാശിം ഫൈസി ഇർഫാനി, ഖാസിം ഫൈസി സിതാംഗോളി, നിസാർഫൈസി, സി കെ.കെ ദാരിമി, റഫീഖ് ഫൈസി, മുഹമ്മദ് കുഞ്ഞി ഹനീഫി മുനിയൂർ തുടങ്ങിയവർ സംബന്ധിക്കും.

Advertisment