Advertisment

ശസുല്‍ ഉലമാ അനുസ്മരണവും മജ്ലിസുന്നൂറും

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

മാവിനകട്ടാ:  SKSSF മാവിനകട്ടാ യൂണിറ്റ് നടത്തുന്ന മഹാന്‍മാരായ ശംസുല്‍ ഉലമാ കണ്ണിയത്ത് ഉസ്ത്താത് അത്തിപൊറ്റ ഉസ്ത്താത് അനുസ്മരണവും മഹത്തായ മജ്ലിസുന്നൂറും മാര്‍ച് 29 വെള്ളിയാഴ്ച്ചാ 5 മണി മുതല്‍ ശഹീദേ മില്ലത്ത് C M ഉസ്ത്താത് നഗര്‍ പുളിന്റടിയില്‍ നടക്കുകയാണു.

Advertisment

പരിവാടി ശയികുല്‍ ജാമിഅഃ ശൈകുനാ പ്രൊഫസര്‍ ആലികുട്ടി മുസ്ലിയാര്‍ കാസറഗോഡ് സംയുക്ത ഖാസീ ഉദ്ഘാടനം ചെയ്യും. സെയ്യദ് ഫസല്‍ കോയമ്മ തങ്ങള്‍ കുന്നുകൈ ദുഅഃ മജ്ലിസിനു നേത്രത്വം നല്‍കും. സ്വാഗത സംഘം ചെയര്‍മ്മാന്‍ P D ഇസ്മായില്‍ പതാക ഉയര്‍ത്തും കണ്‍വിനര്‍ സവാദ് ഫൈസീ സ്വാഗതം പറിയുന്ന പരിവാടിയില്‍ ശാകാ പ്രസിടണ്ട് ബഷീര്‍ P A അദ്യക്ഷദ വയികും.

U K ഹനീഫ് നിസാമീ അനുസ്മരണ പ്രഭാഷണം നടത്തും. SYS സമസ്ഥാന സെകട്രീ നാസര്‍ ഫൈസീ കൂടത്തായീ മുഖ്യ പ്രഭാഷണം നടത്തും .

സുബൈര്‍ ദാരിമീ പൊവ്വല്‍. റഷീദ് ബെളിന്ജം. ആദം ദാരിമീ നാരംബാടീ. കലീല്‍ ദാരിമീ. സിദ്ധീക് ബെളന്ജം. സലാം ഹുദവീ. ഇബ്രാഹീം ഹനീഫി. കലീല്‍ ആലംഗോള്‍ തുടങിയ ജില്ലാ മേഘലാ ക്ളസ്റ്റര്‍ നേതൊക്കള്‍ ആശംസ പ്രസംഗം നടത്തും.

പി എസ് ഇബ്രാഹിം ഫൈസീ കണ്ണിയത്ത് ഇസ്ലാം അകാദമീ. മൂസ മുസ്ലിയാര്‍ ചെറുശ്ശേരീ ഉസ്ത്താത് ഹിഫ്ളുകുര്‍ഹാന്‍ കോളേജ് സാലത്തടുക്കാ, യൂസുഫ് ഫൈസീ നാരംബാടീ, ബഷീര്‍ P A. സുബൈര്‍ P. ഇബ്രാഹീം അസ്ലമീ. മുഹമ്മെദ് കുഞ്ഞീ ഹനീഫീ ആലംഗോള്‍,ഹസ്സന്‍ നെകര,അലീ C H. മുഹമ്മദ് ഹാജീ എരിയപ്പാടീ, C M അബ്ദുല്‍ ഖാദര്‍ മാവിനകട്ടാ , ഉബൈദ് പുളിന്റടി അഷ്റഫ് U P. അഷ്റഫ് ആലംകോള്‍. മുജീബ് പുളിന്റടി. ഇക്ബാല്‍ മാവിനകട്ടാ തുടങ്ങിയവര്‍ സംബന്ധിക്കും.

Advertisment