Advertisment

എൻഡോസൾഫാൻ പൂർണ്ണമായും നിരോധിച്ചില്ല : വി.എം. സുധീരൻ

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

ബോവിക്കാനം:  പുഞ്ചിരി മുളിയാറിന്റെ ഇരുപത്തിയഞ്ചാം വാർഷികഘോഷത്തിന്റെ ഭാഗമായി നടത്തിയ എൻഡോസൾഫാൻ വിരുദ്ധ സമര പോരാളികളുടെ സംഗമത്തിന്റ ഉദ്ഘാടനം നടത്തി സംസാരിക്കവെ വി.എം സുധീരൻ , എൻഡോസൾഫാൻ കീടനാശിനി പുർണ്ണമായും നിരോധിക്കാൻ സർക്കാരിനോട് അവശ്യപ്പെട്ടു.

Advertisment

publive-image

എൻഡോ സൾഫാൻ വിരുദ്ധ സമര നായകൻമാർ സംഗമിച്ച എൻഡോസൾഫാൻ വിരുദ്ധ സമര പോരളികളുടെ സംഗമം വി.എം സുധീരൻ ഉദ്ഘാടനം നടത്തി. ചരമ അടഞ്ഞ ടി. സി. മാധവ പണിക്കർ , കെ എസ് .അബ്ദുല്ല , ശെൽവരാജ് ,സുരേന്ദ്രൻ നിലേശ്വരം എന്നീ വീര സമര പോരാളികളെ സംഗമം അനുസ്മരിച്ചു .

publive-image

കെ .ബി .മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു . ബി.സി. കുമാരൻ , ഹസൈൻ നവാസ് , ശാഫി ബി.കെ. , ബി.അഷ്റഫ്, ശരീഫ് കൊടവഞ്ചി ,മസൂദ് ബോവിക്കാനം , മൻസൂർ മല്ലത്ത് , സിദ്ധിക്ക് ബോവിക്കാനം , മാധവൻ നമ്പ്യാർ , പ്രസാദ് മാഷ് , ഹസൈൻ മാഷ് , വേണു മാഷ് , മൊയ്തു y , ഹമീദ് ,ഹനീഫ ,കബീർ , ഉസ്മാൻ തുടങ്ങിയവർ സംബദ്ധിച്ചു . ജി.സി.സി. പ്രസിഡന്റ് ബി .കെ .നിസാർ സ്വാഗതവും , നാഫി മാഷ് നന്ദിയും പറഞ്ഞു .

publive-image

Advertisment