Advertisment

സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ചെര്‍ക്കള റൈഞ്ച് രൂപീകരിച്ചു

New Update

ചെര്‍ക്കള:  സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസറകോട് റൈഞ്ച് വിഭജിച്ചു ചെര്‍ക്കള റൈഞ്ച് രൂപീകരിച്ചു. അബ്ദുറസ്സാഖ് സഖാഫി കോട്ടക്കുന്നിന്റെ അദ്ധ്യക്ഷതയില്‍ സയ്യദ് ജലാലുദ്ദിന്‍ സഖാഫി തങ്ങള്‍ റൈഞ്ച് പ്രഖ്യാപനം നടത്തി.

Advertisment

publive-image

ഭാരവാഹികളായി ഹനീഫ് സഖാഫി മൂലടുക്കം (പ്രസിഡന്റ്) ലത്തീഫ് മൗലവി തിരുത്തി (ജനറല്‍ സെക്രട്ടറി) മുഹമ്മദ് മുസ്‌ലിയാര്‍ ചെട്ടുകുഴി (ട്രഷര്‍).

പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍: ശംസുദ്ദീന്‍ മൗലവി ബാപ്പാലിപൊനം കണ്‍വീനര്‍: ഫാറൂഖ് സഅദി ഫെല്‍ഫെയര്‍ ചെയര്‍മാന്‍: കെ.വി അബൂബക്കര്‍ മൗലവി കണ്‍വീനര്‍: ജലീല്‍ സഖാഫി മിഷനറി ചെയര്‍മാന്‍: യൂസുഫ് സഅദി കണ്‍വീനര്‍: കബീര്‍ സഖാഫി മാഗ്‌സിന്‍ ചെയര്‍മാന്‍: ഹനീഫ് സഖാഫി കണ്‍വീനര്‍: അബ്ദുല്ല സഖാഫി ട്രൈയിനിംങ്ങ് ചെയര്‍മാന്‍: ജ അഫര്‍ സഅദി കണ്‍വീനര്‍: അബ്ദുല്ല മൗലവി എന്നിവരെ തിരഞ്ഞടുത്തു. ഇല്‍യാസ് സ്വാഗതവും ലത്തീഫ് മൗലവി നന്ദിയും പറഞ്ഞു.

Advertisment