Advertisment

ആലൂർ മജ്ലിസുന്നൂർ നാളെ നടക്കും

author-image
admin
New Update

എസ്.കെ.എസ്.എസ്.എസ്.എഫ് ആലൂർ ശാഖയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന മാസാന്തര മജ്ലിസുന്നൂർ ആത്മീയ സദസ്സും കൂട്ടുപ്രാർത്ഥനയും നാളെ വെള്ളിയാഴ്ച രാത്രി 8.30 ന് ആലൂർ ശംസുൽ ഉലമാ ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കും.

publive-image

കണ്ണൂർ കാക്കയങ്ങാട് ജുമാ മസ്ജിദ് ഖത്തീബ് മൻസൂർ ഫൈസി മജ്ലിസുന്നൂറിനും സയിദ് ബുർഹാൻ തങ്ങൾ കൂട്ടുപ്രാർത്ഥനക്കും നേതൃത്വം നൽകുന്നു ഒപ്പം മത സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.

Advertisment