Advertisment

ത്രിപ്പൂണിത്തുറയിൽ കെ എം മാണി ജന്മദിനം കാരുണ്യദിനമായി ആചരിച്ചു

New Update

ത്രിപ്പൂണിത്തുറ:  കേരള കോൺഗ്രസ് <എം> ലീഡറും പാർട്ടി ചെയർമാനും 54 വർഷക്കാലം പാലയുടെ എംഎൽഎയും 25 വർഷക്കാലം വിവിധ മന്ത്രിസഭകളിൽ അംഗവുമായിരുന്ന അന്തരിച്ച കെഎം മാണിയുടെ 87 ജന്മദിനത്തോടനുബന്ധിച്ച് ജനുവരി 29 ന്

ഉദയംപേരൂർ പരിപാലന ഭവനിലെ സഹോദരിമാരോടൊപ്പം കാരുണ്യ ദിനം ആഘോഷിച്ചു.

Advertisment

publive-image

1000-ൽ പരം ആതുരാലയങ്ങളിൽ നടത്തെടുന്നതിന്റെ ഭാഗമായിട്ടാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്.

ത്രിപ്പൂണിത്തുറ നിയോജക മണ്ഡലം പ്രസിഡന്റ് റോണി കാളിയാവുങ്കൽ , സെക്രട്ടറി വിപിൻ പുളിമൂട്ടിൽ, കെ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജോർജ് കോട്ടൂർ ട്രെഷറർ ജോണി പുത്തൻപുരയ്ക്കൽ മണ്ഡലം ഭാരവാഹികളായ വിപിൻ വർഗീസ്, സിജോ അറയ്ക്കതാഴത്ത് , ഷാജി മാളിയംവീട്ടിൽ , പി.എൻ ജി പിള്ള , ആന്റെണി, റെന്നി ആദപ്പിള്ളിൽ എന്നിവർ നേതൃത്വം നല്കി.

Advertisment