Advertisment

നവജീവൻ അഭയകേന്ദ്രം ഗ്രേസ് ഇൻറർനാഷണൽ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും സന്ദർശിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം:  ഉമയനല്ലൂർ ഗ്രേസ് ഇൻറർനാഷണൽ സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും നെടുമ്പന നവജീവൻ അഭയകേന്ദ്രം സന്ദർശിക്കുകയും വിദ്യാർത്ഥികൾ സമാഹരിച്ച തുക സ്കൂൾ പ്രിൻസിപ്പാൾ സബീന നാസറും വിദ്യാർത്ഥി പ്രതിനിധികളുമായ ആഖിൽ, സൽമ എന്നിവരും ചേർന്ന് നവജീവൻ അഭയകേന്ദ്രം റസിഡൻഷ്യൽ മാനേജർ സാജിദിന് കൈമാറി. അധ്യാപകരായ സിന്റാ, എയ്ഞ്ചൽസ് , ഡിലീറ്റ, റിറ്റു, ഷഹന, ഷെറിൻ എന്നിവർ പങ്കെടുത്തു.

publive-image

Advertisment