Advertisment

 ഭരണങ്ങാനം അല്‍ഫോന്‍സ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ശിശുദിനാഘോഷ൦ നടത്തി

New Update

publive-image

ഭരണങ്ങാനം അല്‍ഫോന്‍സ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന ശിശുദിനാഘോഷത്തോടനുബന്ധിച്ച്‌ പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ മികവ്‌ തെളിയിച്ച പ്രതിഭാശാലികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനം പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ആന്‍സല്‍ മരിയ നിര്‍വഹിക്കുന്നു. പി.റ്റി.എ പ്രസിഡന്റ്‌ ജോസ്‌ പാറേക്കാട്ട്‌, അനൂജ്‌ ചിറയ്‌ക്കല്‍പുരയിടം, ജൂലി ജോമി, ബിന്‍സി സെബാസ്റ്റ്യന്‍ എന്നിവര്‍ സമീപം.

Advertisment