Advertisment

അല്‍ഫോന്‍സാ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ - വാര്‍ഷികാഘോഷം 22 ന്‌

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

ഭരണങ്ങാനം:  അല്‍ഫോന്‍സാ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വാര്‍ഷികാഘോഷം ജനുവരി 22 വ്യാഴം രാവിലെ 10 മണിക്ക്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

സ്‌കൂള്‍ മാനേജര്‍ റവ. സി. ആനി കല്ലറങ്ങാട്ട്‌ അദ്ധ്യക്ഷത വഹിക്കുന്ന ആഘോഷ പരിപാടികള്‍ ഡി.ജി.പി & എക്‌സൈസ്‌ കമ്മീഷണര്‍ ഋഷിരാജ്‌ സിംഗ്‌ ഉദ്‌ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ ഡോ. സി. ആന്‍സല്‍ മരിയ, പി.റ്റി.എ പ്രസിഡന്റ്‌ ജോസ്‌ പാറേക്കാട്ട്‌ എന്നിവര്‍ പ്രസംഗിക്കും.

സ്‌കൂള്‍ ക്യാപ്‌റ്റന്‍മാരായ റോസൈന്‍ അനില്‍ സ്വാഗതവും, അരവിന്ദ്‌ ഷിബു നന്ദിയും പറയും. വിദ്യാര്‍ത്ഥികളുടെ ബാന്റ്‌ ഡിസ്‌പ്ലേയും വിവിധ കലാപരിപാടികളും നടക്കും.

Advertisment