Advertisment

എ.എസ്‌.ഐ.എസ്‌.സി സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പ്‌ സ്വാഗത സംഘം ഓഫീസ്‌ തുറന്നു

New Update

ഭരണങ്ങാനം:  ഭരണങ്ങാനം അല്‍ഫോന്‍സ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സെപ്‌റ്റംബര്‍ 27 ന്‌ നടക്കുന്ന എ.എസ്‌.ഐ.എസ്‌.സി സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പിന്റെ സ്വാഗത സംഘം ഓഫീസ്‌ തുറന്നു.

publive-image

പി.റ്റി.എ പ്രസിഡന്റ്‌ ജോസ്‌ പാറേക്കാട്ട്‌ അദ്ധ്യക്ഷത വഹിച്ച യോഗം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ആന്‍സല്‍ മരിയ ഉദ്‌ഘാടനം ചെയ്‌തു.

Advertisment