Advertisment

എ.എസ്‌.ഐ.എസ്‌.സി സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പ്‌ സ്വാഗത സംഘം രൂപീകരിച്ചു

New Update

ഭരണങ്ങാനം:  സെപ്‌റ്റംബര്‍ 27 ന്‌ ഭരണങ്ങാനം അല്‍ഫോന്‍സ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വച്ച്‌ നടക്കുന്ന എ.എസ്‌.ഐ.എസ്‌.സി സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പിന്റെ സ്വാഗത സംഘം രൂപീകരിച്ചതായി പി.റ്റി.എ പ്രസിഡന്റ്‌ ജോസ്‌ പാറേക്കാട്ട്‌ അറിയിച്ചു.

publive-image

സംസ്ഥാന പ്രസിഡന്റ്‌ റവ. ഫാ. ജെയിംസ്‌ മുല്ലശ്ശേരി (രക്ഷാധികാരി), റവ. സിസ്റ്റര്‍ ആനി കല്ലറങ്ങാട്ട്‌ (ഉപരക്ഷാധികാരി), ഡോ. സിസ്റ്റര്‍ ആന്‍സല്‍ മരിയ (ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി), ജോസ്‌ പാറേക്കാട്ട്‌ (ജനറല്‍ കണ്‍വീനര്‍), അനൂപ്‌ കെ. ജോണ്‍ (കോ-ഓര്‍ഡിനേറ്റര്‍), ഫെലിക്‌സ്‌ വിളക്കുന്നേല്‍ (കോ-ഓര്‍ഡിനേറ്റര്‍), അഞ്‌ജന രാജന്‍, ബിന്‍സി സെബാസ്റ്റ്യന്‍, മാര്‍ഷല്‍ മാത്യു (മെമ്പേഴ്‌സ്‌), വിവിധ കമ്മിറ്റികളുടെ ചെയര്‍മാന്‍മാരായി ജോഷി മൂഴിയാങ്കല്‍ (സ്വീകരണ കമ്മിറ്റി), ജോജി പാറേക്കാട്ട്‌ (പബ്ലിസിറ്റി കമ്മിറ്റി), ലിമ്യ ലൂക്കോസ്‌ (രജിസ്‌ട്രേഷന്‍), റോബിന്‍ തോമസ്‌ (ലൈറ്റ്‌ & സൗണ്ട്‌), എബിസന്‍ ആലാനി (ഫുഡ്‌ കമ്മിറ്റി), അനൂജ്‌ ചിറയ്‌ക്കല്‍പുരയിടം (അക്കമഡേഷന്‍), ഷൈമോള്‍ തോമസ്‌ (ഫസ്റ്റ്‌ എയ്‌ഡ്‌) എന്നിവരെയും തെരഞ്ഞെടുത്തു.

Advertisment