Advertisment

ഭരണങ്ങാനം അല്‍ഫോന്‍സ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 'കിഡ്‌സ്‌ ഡേ' ആഘോഷിച്ചു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

 publive-image

ഭരണങ്ങാനം:  ഭരണങ്ങാനം അല്‍ഫോന്‍സ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 'കിഡ്‌സ്‌ ഡേ' ആഘോഷിച്ചു. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ആനി കല്ലറങ്ങാട്ട്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ചലച്ചിത്ര-സീരിയല്‍ താരം അല്‍സാബിത്ത്‌ (ഉപ്പും മുളകും ഫെയിം) ദിനാഘോഷ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു.

പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ആന്‍സല്‍ മരിയ, പി.റ്റി.എ പ്രസിഡന്റ്‌ ജോസ്‌ പാറേക്കാട്ട്‌, ഫെലിക്‌സ്‌ വിളക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisment