Advertisment

ഭരണങ്ങാനം അല്‍ഫോന്‍സ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 'ഭരതനാട്യ അരങ്ങേറ്റം 2018'

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

രണങ്ങാനം അല്‍ഫോന്‍സ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന 'ഭരതനാട്യ അരങ്ങേറ്റം 2018' സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സിസ്‌റ്റര്‍ ആന്‍സല്‍ മരിയ ഉദ്‌ഘാടനം ചെയ്തു.

പി.റ്റി.എ പ്രസിഡന്റ്‌ ജോസ്‌ പാറേക്കാട്ട്‌, മിനി ഫിലിപ്പ്‌, എലിസബത്ത്‌ കുഞ്ചെറിയ, മഞ്ചു തോമസ്‌, എബ്രഹാം ജോസ്‌, സൗമ്യ സേവ്യര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisment