Advertisment

എലിക്കുളം എം ജി എം യു പി സ്‌കൂളില്‍ സര്‍ഗ്ഗോല്‍സവം സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

എലിക്കുളം:  എലിക്കുളം എം ജി എം യു പി സ്‌കൂളില്‍ സര്‍ഗോല്‍സവം നടത്തി. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ സപ്പോര്‍'ിംഗ് ഗ്രൂപ്പ് കവീനര്‍ എ പി വിശ്വം അധ്യക്ഷത വഹിച്ചു.

publive-image

ഹെഡ്മാസ്റ്റര്‍ പി എന്‍ പ്രദീപ്കുമാര്‍, ദൃശ്യ ചാനല്‍ ന്യൂസ് എഡിറ്റര്‍ കെ ആര്‍ രമേശ്, ദിവ്യ ബി നായര്‍, രമ്യ ആര്‍ എിവര്‍ പ്രസംഗിച്ചു.

Advertisment