Advertisment

ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജില്‍ ഗസ്റ്റ്‌ അധ്യാപകരെ ആവശ്യമുണ്ട്‌

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

ഉഴവൂര്‍:  ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജില്‍ ഫിസിക്‌സ്‌ വിഭാഗത്തില്‍ ഗസ്റ്റ്‌ ലക്‌ചറുടെ ഒഴിവുണ്ട്‌. പ്രസ്‌തുത വിഷയത്തില്‍ കുറഞ്ഞത്‌ 55% മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ്‌ അടിസ്ഥാന യോഗ്യത.  JRF/NET/Ph.D യോഗ്യതയുള്ളവര്‍ക്ക്‌ മുന്‍ഗണന.

കോളേജിയേറ്റ്‌ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്‌ടറുടെ കോട്ടയം ഓഫീസില്‍ പേര്‌ രജിസ്റ്റര്‍ ചെയ്‌ത ഉദ്യോഗാര്‍ത്ഥികള്‍ 2018 ഡിസംബര്‍ 21-ാം തീയതി 10.00 മണിക്ക്‌ അസ്സല്‍ സര്‍ട്ടിഫിക്കറ്റും ബയോഡേറ്റയുമായി കോളേജ്‌ ഓഫീസില്‍ നേരിട്ട്‌ എത്തേണ്ടതാണ്‌. ഫോണ്‍: 04822-240127

Advertisment