Advertisment

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഉഴവൂര്‍ മണ്ഡലം കമ്മറ്റി രാഷ്ട്രപിതാവിന് പുഷ്പാര്‍ച്ചന അര്‍പ്പിച്ചു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

ഉഴവൂര്‍:   ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഉഴവൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ രാഷ്ട്രപിതാവിന് പുഷ്പാര്‍ച്ചന അര്‍പ്പിച്ചു. അതിനുശേഷം നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നിരവധി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പങ്കാളിയായി.

Advertisment

publive-image

പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ.എസ്.ജോമോന്‍, സി.പി.രാജന്‍, മാത്യു ജോസഫ്, തോമസ് ജോസഫ്, തങ്കച്ചന്‍ കോയിത്ര, ഷിജു ജോസഫ്, ചാര്‍ളി ജോസ്, സിറിയക് ചെറുകുന്നം, ടോമി നെല്ലിക്കാട്ടില്‍, ബിന്റോ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

publive-image

Advertisment