പ്രളയദുരിതാശ്വാസത്തില്‍ പാലാ രൂപതയുടെ കൈത്താങ്ങ്

സുനില്‍ പാലാ
Wednesday, August 22, 2018

കോട്ടയം:  പാലാ രൂപതയുടെ പ്രളയദുരിതാശ്വാസ സഹായം 50 ലക്ഷം രൂപയുടെ ചെക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കൈമാറി.

×