Advertisment

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ കോമ്പൌണ്ടിൽ വൃക്ഷ തൈകൾ നട്ടു

New Update

കുറവിലങ്ങാട്: കടുത്തുരുത്തി ഓൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷനും ജനമൈത്രി പോലീസും ചേർന്ന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ കോമ്പൌണ്ടിൽ വിവിധ ഇനം വൃക്ഷ തൈകൾ വച്ചു പിടിപ്പിച്ചു.

Advertisment

publive-image

കുറവിലങ്ങാട് യൂണിറ്റ് പ്രസിഡന്റ് ഒ കെ വിജയൻ അദ്യക്ഷത വഹിച്ച യോഗത്തിൽ കുറവിലങ്ങാട് സർക്കിൾ ഇൻസ്‌പെക്ടർ, കുമാർ സ്റ്റേഷൻ പരിസരത്ത് വൃക്ഷ തൈ നട്ടു ഉത്ഘാടനം നിർവഹിച്ചു ,യോഗത്തിൽ മേഖല പ്രസിഡന്റ് പി ബി ചന്ദ്ര ബോസ് , സെക്രട്ടറി റോയ് മാത്യു,

ജില്ലാ ജോയിന്റ് സെക്രട്ടറി സുരേഷ് ശ്രീധർ , റി ബു വി ജോൺ ,യൂണിറ്റ് സെക്രട്ടറി സോളിച്ചൻ ,ഷിബു ,ജോസ് ,പ്രേം ,മോഹൻ കുമാർ ,ഇൻസ്‌പെക്ടർമാരായ ദീപു ,തങ്കച്ചൻ ,ഷാജി ,മനീഷ് ,ബിജു സജി ,സംസ്ഥാന ജൂനിയർ നീന്തൽ തരാം ,ടോമിനോ ആൻ റോയ് എന്നിവർ നേതൃത്വം നൽകി സംസാരിച്ചു.

Advertisment